INSURANCEഎല്ലാ കാര്യത്തിലും നമ്പർ വൺ എന്ന് മേനി പറയുന്ന നാട്ടിൽ ആംബുലൻസിൽ പോലും ഒരു സ്ത്രീക്ക് സുരക്ഷിതമായി ആശുപത്രിയിൽപോകാൻ സാധിക്കുന്നില്ലെങ്കിൽ ഇവിടെ എന്ത് കുന്തം പുരോഗമന ജനായത്ത രാഷ്ട്രീയമാണുള്ളത്? ആംബുലൻസ് പീഡനം : കേരളമേ ലജ്ജിക്കൂ! ജെ.എസ്. അടൂർ എഴുതുന്നുജെ എസ് അടൂർ6 Sept 2020 10:23 PM IST