SPECIAL REPORT40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി; മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ വകുപ്പുകളും കൈകോർത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും നിർദ്ദേശംമറുനാടന് മലയാളി5 Jun 2021 4:32 PM IST