KERALAMതീർത്ഥാടന കേന്ദ്രമായ മാവുങ്കാൽ ആനന്ദാശ്രമത്തിലെ 54 പേർക്ക് കോവിഡ്; ആശ്രമം പൂർണ്ണമായും അടച്ചു; പരിസരത്തെ അജാനൂർ പത്താം വാർഡിൽ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുന്നുബുർഹാൻ തളങ്കര28 April 2021 12:37 AM IST