Politicsഗുലാം നബി ആസാദിന് പിന്നാലെ ഹൈക്കമാൻഡുമായി ഇടഞ്ഞ് ആനന്ദ് ശർമ്മയും; ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി; ആത്മാഭിമാനം പണയം വെക്കാൻ ഇല്ലെന്ന് കോൺഗ്രസ് അധ്യക്ഷക്ക് നൽകിയ കത്തിൽ ശർമ്മ; കോൺഗ്രസ് വൻ പ്രതിസന്ധിയിൽമറുനാടന് മലയാളി21 Aug 2022 3:22 PM IST