SPECIAL REPORTവെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ അടൂർ പ്രകാശിന് പങ്കെന്ന് സിപിഎം ജില്ലാ സെക്രട്ടറി; മൂന്ന് മാസം മുമ്പ് ഇതേ പ്രതികളെ രക്ഷിക്കൻ സ്റ്റേഷനിലെത്തിയത് കോൺഗ്രസ് നേതാവെന്നും ആനാവൂർ നാഗപ്പൻ; ഭരണപരാജയം മറച്ചുവെക്കാൻ വേണ്ടി കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; കോൺഗ്രസ് പാർട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നിൽക്കാറില്ലെന്നും രമേശ് ചെന്നിത്തല; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വാക് പോര് കനക്കുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്31 Aug 2020 11:20 AM IST