SPECIAL REPORTനാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ മലബാർ ഗോൾഡിന്റെ സ്വർണാഭരണ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി; ഒരു മാസം തികയും മുമ്പ് സ്വർണാഭരണ നിർമ്മാണ കേന്ദ്രത്തിന്റെ പ്രവർത്തനം തടഞ്ഞ് ഹൈക്കോടതി ഉത്തരവും; രാഷ്ട്രീയക്കാർ കൈവിട്ട കാക്കഞ്ചേരിയിലെ ജനകീയ സമരത്തിന് ആശ്വാസ വിജയംജംഷാദ് മലപ്പുറം2 April 2023 9:45 PM IST