SPECIAL REPORTഡി.സി.സി ഓഫീസ് വരാന്തയിൽ പായവിരിച്ചുറങ്ങുന്ന ഉമ്മൻ ചാണ്ടി; കേരളം കണ്ടതിൽവെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി; ഒരാളോടു പോലും ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല; ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്; ആ സന്ദർഭങ്ങളിലെല്ലാം 'താനൊരു ബെസ്റ്റ് പാർട്ടിയാണ്' എന്നു മാത്രമേ അദ്ദേഹം പറയാറുള്ളൂ; ഉമ്മൻ ചാണ്ടിയെ കുറിച്ച് ആര്യാടൻ മുഹമ്മദ് പറയുന്നുജംഷാദ് മലപ്പുറം17 Sept 2020 5:00 PM IST