SPECIAL REPORTസർക്കാറുമായി ഇടഞ്ഞു നിൽക്കവേ ഓണാഘോഷ സമാപനച്ചടങ്ങുകളിലേക്ക് ഗവർണർക്ക് ക്ഷണമില്ല; ആരിഫ് മുഹമ്മദ്ഖാൻ മറ്റു പരിപാടികൾക്കായി അട്ടപ്പാടിയിൽ; നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഇതുവരെ രാജ്ഭവനിൽ എത്തിയതുമില്ല; വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പുവെക്കുന്ന കാര്യത്തിലും അടിമുടി അനിശ്ചിതത്വംമറുനാടന് മലയാളി12 Sept 2022 8:08 AM IST