SPECIAL REPORTആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം; സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സംവിധാനം; പരിശോധനാ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് വാർഡ്തല ലോക് ഡൗൺ ഏർപ്പെടുത്താനും തീരുമാനംമറുനാടന് മലയാളി31 Aug 2021 7:30 PM IST