Politicsവട്ടിയൂർക്കാവിൽ കരുത്തൻ വരുമെന്ന് ചെന്നിത്തല; ആ കരുത്തൻ പി സി വിഷ്ണുനാഥോ? കൽപ്പറ്റയിൽ ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയാകും; നിലമ്പൂരിൽ പ്രശ്‌ന പരിഹാരം ആര്യാടൻ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റി; വി വി പ്രകാശിന് നിലമ്പൂരിൽ സാധ്യത കൂടുതൽ; റിയാസ് മുക്കോളി തവനൂരിലും; തർക്കമണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഹൈക്കമാൻഡ് ഇടപെടലിൽ നാളെമറുനാടന് മലയാളി14 March 2021 10:43 PM IST