SPECIAL REPORTആറ്റിങ്ങൽ ബിവറേജസ് വെയർ ഹൗസിൽ വീണ്ടും മോഷണം; ഷീറ്റ് പൊളിച്ച് കവർന്നത് 101 കെയ്‌സ് മദ്യം; മോഷണം പുറത്തറിഞ്ഞത് നാട്ടിൽ മദ്യവിൽപ്പന സുലഭമായതിനെത്തുടർന്നുള്ള അന്വേഷണത്തിൽ; ആദ്യ മോഷണം നടന്നത് കഴിഞ്ഞ ലോക്ഡൗൺ കാലത്ത്മറുനാടന് മലയാളി22 May 2021 8:46 PM IST