You Searched For "ആറ്റിങ്ങൽ"

വീട് നിർമ്മാണത്തിനായി പലതവണയായി കൈപ്പറ്റിയത് 30 ലക്ഷം രൂപ; ആകെ ചെലവഴിച്ചത് 15 ലക്ഷത്തിൽ താഴെ; 14 ലക്ഷം കൂടി ചോദിച്ചപ്പോൾ വഴങ്ങാത്തതിന് വീടുകയറി ഭീഷണിയും അതിക്രമവും; ആറ്റിങ്ങലിലെ സ്വപ്ന കൺസ്ട്രക്ഷനെതിരെ പരാതിയുമായി വീട്ടമ്മ; വീട് സാറാമ്മയുടെ സ്വപ്‌നം മാത്രവും
നാട്ടിലുണ്ടായിട്ടും മകന്റെയും ഭർത്താവിന്റെയും മുഖം അവസാനമായി ഒന്നു കാണാൻ അവർ എത്തിയില്ല; സഹോദരനെ പറഞ്ഞു വിട്ട് മൂഡ് മനസിലാക്കാനും ശിവകലയുടെ ശ്രമം; അളിയന്റെയും സഹോദരി പുത്രന്റെയും സംസ്‌ക്കാരത്തിനെത്തിയ ശിവകലയുടെ അനുജനെ ഓടിച്ചു വിട്ട് നാട്ടുകാർ. ആ മാഡം നാട്ടിലുണ്ട്! ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ അറസ്റ്റിന് സാധ്യത
ആറ്റിങ്ങലിലെ അനാഥാലയത്തിൽ അന്തേവാസി മരിച്ചു; ക്രൂര മർദ്ദനത്തിന് ഇരയായതായി ബന്ധുക്കൾ: മാതാവ് കാണാൻ ചെല്ലുമ്പോൾ വസ്ത്രം പോലും ഇല്ലാത്ത നിലയിലായിരുന്നെന്നും റിപ്പോർട്ട്