Marketing Featureകടമായി നൽകിയ പണം തിരികെ ചോദിച്ചത് തർക്കത്തിലേക്കെത്തി; പ്രശ്‌ന പരിഹാരത്തിന് കണ്ടെത്തിയ വഴി കൊലപാതകം; ബന്ധുവായ ഹാഷിമിനെ ഷറഫൂദ്ദീൻ വെട്ടിക്കൊന്നത് മദ്യം നൽകി സൽക്കരിച്ച ശേഷം; തെളിവ് നശിപ്പിക്കാൻ കൂട്ടുപിടിച്ചത് സഹായിയെയും; ഓയൂരിലെ ഹാഷിമിന്റെ മരണത്തിന്റെ ചുരുളഴിയുമ്പോൾമറുനാടന് മലയാളി7 April 2021 7:29 AM IST