JUDICIALആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർക്ക് തുടരാം; നിയമനത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി; ക്ഷേത്രത്തിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശംമറുനാടന് മലയാളി28 July 2023 3:39 PM IST