SPECIAL REPORTമുഖ്യമന്ത്രി നടത്തിയത് കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെ; തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുന്നു; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയത്; ഇഎംസിസി വ്യവസായ വകുപ്പുമായി ഉണ്ടാക്കിയ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം; ജുഡീഷൽ അന്വേഷണവും പ്രഖ്യാപിക്കണം: കടുപ്പിച്ചു ചെന്നിത്തലമറുനാടന് മലയാളി23 Feb 2021 12:05 PM IST