Politicsആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കമ്പനിയുമായി ഒരുകരാറിലും സർക്കാർ ഒപ്പുവച്ചിട്ടില്ല; മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന ഒന്നുമുണ്ടാകില്ല; കുപ്രചാരണം വഴി അവരെ സർക്കാരിന് എതിരാക്കാമെന്ന ചെന്നിത്തലയുടെ വ്യാമോഹം നടപ്പാകില്ലെന്നും മുഖ്യമന്ത്രി; ഈ മാസം 27ന് തീരദേശ ഹർത്താലെന്ന് മത്സ്യമേഖല സംരക്ഷണ സമിതിമറുനാടന് മലയാളി20 Feb 2021 7:28 PM IST