SPECIAL REPORTനിയമപോരാട്ടത്തിൽ ഡോ.ആശ കിഷോറിന് വിജയം; ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് തുടരാം; കാലാവധി നീട്ടിയത് സ്റ്റേചെയ്തുള്ള കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി റദ്ദ് ചെയ്ത് ഹൈക്കോടതി; 2025വരെ ആശ കിഷോറിന് ഡയറക്ടറായി തുടരാം; അവധി റദ്ദാക്കി ഉടൻ ജോലിയിൽ പ്രവേശിക്കുമെന്ന് ഡയറക്ടർ; ശാസ്ത്ര സാങ്കേതിക മന്ത്രാലയം നേരത്തെ തീരുമാനം തടഞ്ഞത് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് വാദിച്ച്മറുനാടന് മലയാളി13 Aug 2020 10:58 PM IST