Greetingsഫൈസർ, ആസ്ട്രസെനെക്ക വാക്സിനുകളുടെ പ്രതിരോധശേഷി കാലക്രമേണ കുറയും; പഠന റിപ്പോർട്ടുമായി ലണ്ടൻ യൂണിവേഴ്സിറ്റി ഗവേഷണ സംഘം; വാക്സിൻ സ്വീകരിച്ച് പത്താഴ്ചയ്ക്കു ശേഷം ആന്റിബോഡിയുടെ അളവിൽ 50 ശതമാനത്തോളം കുറവുണ്ടാകുമെന്ന് കണ്ടെത്തൽമറുനാടന് മലയാളി27 July 2021 7:12 PM IST