Marketing Featureമകളെ തിരിച്ചു കിട്ടില്ലെന്ന് അറിയാം... എന്റെ പോരാട്ടം ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ്; ആൻലിയയുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള പിതാവിന്റെ പോരാട്ടം രണ്ട് വർഷമാകുന്നു; നഴ്സിങ് പഠനം കഴിഞ്ഞ് ഇരുപത്തിമൂന്നാം വയസ്സിലെ കല്യാണം; ബംഗളൂരുവിൽ കിട്ടിയ ജോലിയും രാജിവച്ച് കുടുംബിനിയായി; വിദേശത്ത് ജോലിയെന്നത് ഭർത്താവിന്റെ കള്ളമാണെന്ന് അറിഞ്ഞിട്ടും മാതാപിതാക്കളെ അറിയിച്ചില്ല; നേരിട്ട പീഡനങ്ങൾ ഡയറിയിൽ കുറിച്ചിട്ടു ആൻലിയ മടങ്ങി; കേസിൽ ഇനിയും കുറ്റപത്രമായില്ലമറുനാടന് മലയാളി27 Aug 2020 9:26 AM IST