ELECTIONS'ഇടതുപക്ഷ, ജനാധിപത്യ മൂല്യസങ്കല്പങ്ങളെ മുറുകെ പിടിക്കുന്ന ഒരു പുത്തൻ ഇടതുപക്ഷമാണ് കേരളത്തിന് വേണ്ടത്'; ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അലന്റെ പിതാവ് മുഹമ്മദ് ശുഹൈബിന് പിന്തുണയുമായി സാംസ്‌കാരിക പ്രവർത്തകർ; ഒപ്പിട്ടിരിക്കുന്നത് കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, ബി രാജീവൻ തുടങ്ങിയ പ്രമുഖ എഴുത്തുകാർമറുനാടന് മലയാളി4 Dec 2020 10:49 PM IST