SPECIAL REPORTജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും മുഖാമുഖം ചർച്ച നടത്തിയിട്ടില്ല; മുസ്‌ലിം സംഘടനകളാണ് ആർ.എസ്.എസുമായി ചർച്ച നടത്തിയത്; ജമാഅത്ത് അതിന്റെ ഭാഗമാകുകയായിരുന്നു; സിപിഎമ്മും മുഖ്യമന്ത്രിയും ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നു; വിവാദങ്ങൾ തള്ളി ജമാഅത്തെ ഇസ്ലാമി നേതൃത്വംമറുനാടന് മലയാളി20 Feb 2023 12:29 PM IST