SPECIAL REPORTഅദാനിക്ക് മുമ്പിൽ മുട്ടുമടക്കി പിണറായി സർക്കാർ; പ്രധാനമന്ത്രിയുടെ കൂട്ടുകാരൻ എന്ന് വിളിച്ച് സിപിഎം കളിയാക്കുന്ന വ്യവസായിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേരളം; 2080 വരെ തന്ത്രപ്രധാന തുറമുഖം അദാനിക്ക് കൈവശം വയ്ക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ; വീണയെ കേന്ദ്ര ഏജൻസികൾ വെറുതെ വിടുമോ?മറുനാടന് മലയാളി17 Feb 2024 1:38 PM IST