SPECIAL REPORTഇ.ഡി കസ്റ്റഡിയിൽ ബിനീഷ് കോടിയേരിക്ക് മർദ്ദനമേറ്റോ? ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് ആരോപിച്ചു അഭിഭാഷകൻ; ആശുപത്രിയിൽ വെച്ച് ബിനീഷിനെ കാണാൻ ശ്രമിച്ചു സഹോദരൻ ബിനോയിയും; അകത്തേക്കു കടത്തിവിടാതെ സുരക്ഷാ ജീവനക്കാർ; ബിനീഷിന് ദ്വീർഘനേരം ഇരുന്നതു കൊണ്ടുള്ള നടുവേദന മാത്രമെന്ന് ഡോക്ടർമാർ; ബിനീഷിനെ നാളെ കോടതിയിൽ ഹാജരാക്കിയേക്കുംമറുനാടന് മലയാളി1 Nov 2020 8:35 PM IST