BANKINGഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കാൻ ഇനി ഇ റുപ്പി; നാഷണൽ പേയ്മെന്റ് കോർപറേഷൻ വികസിപ്പിച്ച ഇ റുപ്പി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; ഇ റുപ്പി പ്രവർത്തിക്കുക ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കിമറുനാടന് മലയാളി2 Aug 2021 11:30 AM IST