Marketing Featureകുമാരി ഇംത്യാസിൽ നിന്നും 10000 രൂപ അഡ്വാൻസ് വാങ്ങി; അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് മുറിയിൽ പൂട്ടിയിട്ടു; ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി എടുത്തുചാടിയ കേസിൽ വമ്പൻ ട്വിസ്റ്റായി ഭർത്താവിന്റെ മൊഴി; എഫ്‌ഐആറിൽ പേരിടാതെ പൊലീസ് സംരക്ഷിച്ച ഇംത്യാസ് അഹമ്മദ് കുടുങ്ങുമോ?മറുനാടന്‍ മലയാളി12 Dec 2020 6:17 PM IST