SPECIAL REPORTവിവാദമായപ്പോൾ മാത്രമാണ് ആ 'എം.ഒ.യു' സർക്കാർ അറിയുന്നത്; ഇതിനെക്കുറിച്ച് വകുപ്പ് സെക്രട്ടറി പോലും അറിഞ്ഞില്ല; റദ്ദാക്കാൻ ഒരു നിമിഷം പോലും സ്തംഭിച്ച് നിന്നില്ല; ഇഎംസിസിയുമായി ഉണ്ടാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാറിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെമറുനാടന് മലയാളി26 Feb 2021 10:20 PM IST