SPECIAL REPORTഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്; രേഖാമൂലം ഉള്ള കാര്യം പോലും നിഷേധിക്കുകയാണ്; ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ? നടക്കില്ലെങ്കിൽ മുൻപേ പറയാമായിരുന്നില്ലേ? എത്രമാത്രം മുതൽമുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങൾ നീക്കിയത്? മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഇഎംസിസി പ്രസിഡന്റ് ഷിജു എം.വർഗീസ്മറുനാടന് മലയാളി22 Feb 2021 6:24 PM IST