SPECIAL REPORTപാർട്ടി കോൺഗ്രസിനിടെ വൈദ്യുതി ബോർഡിൽ ചെയർമാന്റെ സർജിക്കൽ സ്ട്രൈക്ക്! വിലക്കു ലംഘിച്ചു സമരം ചെയ്ത ഇടതു സംഘടനാ നേതാവിനെ സസ്പെൻഡ് ചെയ്തു കെഎസ്ഇബി; എംഎം മണിയുടെയും എകെ ബാലന്റെയും പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എം ജി സുരേഷ് കുമാറിന് എതിരായ നടപടിയിൽ സിപിഎമ്മിനും ഞെട്ടൽ; ബി അശോക് രണ്ടും കൽപ്പിച്ചോ?മറുനാടന് മലയാളി6 April 2022 2:28 PM IST