SPECIAL REPORTകൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽ ചികിത്സയ്ക്കായി ചാക്കിൽ കിടത്തി കാടും മേടും താണ്ടണം; അടച്ചുറപ്പുള്ള വീടും ചികിത്സാമാർഗ്ഗവും വേണം; അതല്ലെങ്കിൽ ഞങ്ങൾ പുഴയിൽ ചാടി മരിക്കുന്നതും നിങ്ങൾ കാണേണ്ടി വരും; ഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം കുടിൽ കെട്ടി സമരത്തിന് ആദിവാസികൾ ഒരുങ്ങിയത് ഗതികെട്ട്പ്രകാശ് ചന്ദ്രശേഖര്‍6 July 2021 7:53 PM IST