Politicsഇത് എല്ലാ ഇന്ത്യാക്കാർക്കും അഭിമാനമുഹൂർത്തം; കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20 യുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ; ജി-20 യെ ആഗോള മാറ്റത്തിന് വഴിയൊരുക്കുന്ന കൂട്ടായ്മയാക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് പദവി ഏറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; വസുധൈവ കുടുംബകം ഇന്ത്യയുടെ ജി-20 സമ്മേളനത്തിന്റെ മുഖ്യആശയംമറുനാടന് മലയാളി16 Nov 2022 3:31 PM IST