Emiratesഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത റസിഡന്റ് വിസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പറക്കാം; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെല്ലാം പിസിആർ പരിശോധനയ്ക്ക് വിധയേരാകണംമറുനാടന് മലയാളി19 Jun 2021 9:28 PM IST