SPECIAL REPORTഇന്നസെന്റിന്റെ ആരോഗ്യനില വിലയിരുത്താൻ അടിയന്തര മെഡിക്കൽ ബോർഡ്; രാത്രി 8 മണിക്ക് ചേരുന്ന ബോർഡിൽ ചികിത്സാ പുരോഗതി വിലയിരുത്തി തീരുമാനമെടുക്കും; ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്ന് മന്ത്രി സജി ചെറിയാൻ; നടൻ ഇപ്പോഴും എക്മോ സപ്പോർട്ടിൽ തുടരുന്നുമറുനാടന് മലയാളി26 March 2023 7:15 PM IST