SPECIAL REPORTഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: എന്തുകൊണ്ട് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ വീണ്ടും കത്തയച്ചു; മഞ്ചേരി മെഡിക്കൽ കോളേജിൽ കഴിഞ്ഞ വർഷം ദുരന്തം ഉണ്ടായത് പൂർണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന്ജംഷാദ് മലപ്പുറം18 May 2021 2:27 AM IST