SPECIAL REPORTവെഞ്ഞാറമ്മൂട്ടിലെ ഇരട്ടകൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ; കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ട്; പെരിയയ്ക്ക് പകരമായി നടത്തിയ കൊലയാണിത്; ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും; ആക്രമണം അഴിച്ച് വിട്ടത് പാർട്ടിയുടെ മുന്നേറ്റം കണ്ട്; പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻമറുനാടന് ഡെസ്ക്3 Sept 2020 5:02 PM IST