Marketing Featureഇലന്തൂർ നരബലി കേസിൽ 66 ശരീരഭാഗങ്ങളുടെ ഡി എൻ എ ഫലം ഇനിയും പുറത്തുവന്നില്ല; കുഴികളിൽ ഒന്നിൽ നിന്ന് ഇന്നലെ കിട്ടിയ 11 ശരീരഭാഗങ്ങളിൽ ഒന്ന് റോസ്ലിലിന്റേത്; പത്മത്തിന്റെ ഒരു ശരീരഭാഗവും തിരിച്ചറിഞ്ഞു; മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക എല്ലാ ശരീരഭാഗങ്ങളുടെയും ഡി എൻ എ ഫലം വന്ന ശേഷം; കാത്തിരിപ്പ് തുടർന്ന് ബന്ധുക്കൾ; കുറ്റപത്രം ഡിസംബർ ആദ്യവാരംസായ് കിരണ്‍9 Nov 2022 7:42 PM IST