Greetingsആമിർഖാൻ തുർക്കി പ്രഥമ വനിതയുമായി ഇസ്താംബൂളിൽ കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്‌ച്ച 'ലാൽ സിങ് ചദ്ദ'യുടെ ഷൂട്ടിംഗിനായി തുർക്കിയിൽ എത്തിയ വേളയിൽ; ഇന്ത്യാ വിരുദ്ധനായ എർദോഗാന്റെ ഭാര്യയെ സന്ദർശിച്ചതിൽ കടുത്ത വിമർശനവുമായി സംഘപരിവാർ അനുകൂലികൾമറുനാടന് ഡെസ്‌ക്17 Aug 2020 1:41 PM IST