SPECIAL REPORTഗിൽബർട്ടും യുവതിയും വിവാഹിതരല്ല, ലിവിങ് ടുഗെദർ പാർട്‌നേഴ്‌സ്; ഗിൽബർട്ടിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു യുവതി; പങ്കാളി തന്റെയും മകന്റെയും കാര്യം നോക്കാറില്ല; മതപഠനം തുടരാനാണ് താൽപ്പര്യമെന്നും കോടതിയെ അറിയിച്ചു ഷാനി എന്ന ഷാനിബ; ഇസ്ലാമിലേക്ക് നിർബന്ധിച്ചു മതംമാറ്റിയെന്ന ആരോപണം കോടതി തള്ളിയത് ഇങ്ങനെമറുനാടന് മലയാളി8 July 2021 10:15 AM IST
SPECIAL REPORTഇസ്മായിലിന്റെ ബേക്കറിയിൽ ജോലി ചെയ്ത ഭാര്യ; ഗിൽബർട്ട് തർബിയത്തിൽ കണ്ടത് തന്നെക്കാൾ പ്രായമായവർ സുന്നത്ത് ചെയ്ത വേദനയിൽ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നത്; മതമാറ്റിയവർക്കെതിരെ പ്രതികരിച്ചപ്പോൾ സിപിഎമ്മും കൈവിട്ടു;കോടതിയിൽ എത്തിയപ്പോൾ ലിവിങ് ടുഗെദർ പാർട്നേഴ്സും; ഒടുവിൽ ഷൈനിയെ ഗിൽബർട്ടിന് തിരിച്ചുകിട്ടി; അഞ്ചുമാസം കൊണ്ട് എല്ലാം മാറി മറിയുമ്പോൾമറുനാടന് മലയാളി3 Nov 2021 12:41 PM IST
SPECIAL REPORTതമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ജയകാന്തൻ ഇസ്ലാം സ്വീകരിച്ചു; മക്കയിലെത്തി മതംമാറ്റ പ്രഖ്യാപനം; ഫാത്തിമ ശബരിമല എന്ന പേരും സ്വീകരിച്ചു; നിഷ്പക്ഷമായ മനസോടെ ഖുർആൻ വായിക്കാൻ തുടങ്ങിയതോടെ സത്യത്തിലേക്ക് എത്തി; ഇന്ന് എന്നേക്കാൾ ഇസ്ലാമിനെ സ്നേഹിക്കുന്നുവെന്ന് ശബരിമലമറുനാടന് ഡെസ്ക്25 April 2022 4:27 PM IST