SPECIAL REPORTഇൻകാസ് ജന. സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ പുറത്താക്കി കെ. സുധാകരന്റെ സർജിക്കൽ സട്രൈക്ക്; ചുമത്തിയ കുറ്റങ്ങൾ അമ്പരപ്പിക്കുന്നതെന്ന് പ്രവാസി പ്രവർത്തകർ; പ്രാഥമികാന്വേഷണം പോലും നടത്താതെയുള്ള പുറത്താക്കലിന് പിന്നിൽ കെഎസ് ബ്രിഗേഡെന്നും ആരോപണംവിഷ്ണു.ജെ.ജെ.നായർ11 Nov 2021 6:07 PM IST