SPECIAL REPORT'പോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്ന് പറഞ്ഞ് തല്ലിയെന്ന' തുഷാര അജിത്തിന്റെ ആരോപണം പച്ചക്കള്ളം; കാക്കനാട്ടെ നന്ദൂസ് കിച്ചണിൽ നോൺഹലാൽ ബോർഡ് വച്ചതിന് ജിഹാദികൾ ആക്രമിച്ചെന്ന വാർത്ത വ്യാജം; ഷെയർ ചെയ്തതിൽ മാപ്പ് പറഞ്ഞ് രാഹുൽ ഈശ്വർമറുനാടന് മലയാളി29 Oct 2021 9:11 PM IST