KERALAMഇരട്ടവോട്ടെന്ന് സംശയം; അതിർത്തി കടന്നു വന്ന 15 അംഗസംഘത്തെ നെടുങ്കണ്ടത്ത് ബിജെപി പ്രവർത്തകർ തടഞ്ഞു; സംഘത്തിന്റെ കയ്യിൽ മഷി മായ്ക്കാനുള്ള മരുന്നും പഞ്ഞിയും ഉണ്ടായിരുന്നുവെന്ന് പ്രവർത്തകർ; വന്നത് മരണവീട്ടിലേക്കെന്ന് സംഘത്തിന്റെ വിശദീകരണം; വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്മറുനാടന് മലയാളി6 April 2021 12:43 PM IST