SPECIAL REPORTഹിന്ദു ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീർത്തിപ്പെടുത്തുന്നു; താണ്ഡവ് വെബ് സീരിസിന്റെ അണിയറക്കാർക്കും, ആമസോൺ പ്രൈമിനും എതിരെ കേസെടുത്ത് യുപി പൊലീസ്; കാര്യങ്ങൾ അറസ്റ്റിലേക്കും നീങ്ങുമെന്ന് റിപ്പോർട്ടുകൾ; ബിജെപിയുടെ പ്രതിഷേധത്തോടെ താണ്ഡവിനെതിരെ നീക്കം ഊർജ്ജിതമാക്കി കേന്ദ്ര സർക്കാരുംമറുനാടന് ഡെസ്ക്18 Jan 2021 10:52 AM IST