Marketing Featureഉത്ര വധക്കേസിൽ സൂരജിന്റെ ശിക്ഷ ഇന്ന്; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച സൂരജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുമോ? കേരളം ഉറ്റു നോക്കിയ കൊലപാതക കേസിലെ വിധി മണിക്കൂറുകൾക്കകംമറുനാടന് മലയാളി13 Oct 2021 5:39 AM IST