Marketing Featureമരണത്തിന് ഉത്തരവാദികൾ സിപിഎം പ്രവർത്തകരായ കൊറ്റാമം രാജനും അലത്തറവിളാകം ജോയിയും; ഇവർ ഇരുവരും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ പലവട്ടം പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ആത്മഹത്യാ കുറിപ്പ്; പാർട്ടി ചതിച്ചതിലുള്ള മനോവിഷമമെന്ന് ബന്ധുക്കളും; ആത്മഹത്യ ചെയ്തത് പാർട്ടി ഓഫീസിൽ അല്ലെന്നും കാടുപിടിച്ചു കിടക്കുന്ന സ്ഥളത്തെന്നും ആനാവൂർ നാഗപ്പൻ; ഉദിയൻകുളങ്ങരയിലെ ആശയുടെ ആത്മഹത്യയിൽ സിപിഎം പ്രതിക്കൂട്ടിൽമറുനാടന് മലയാളി11 Sept 2020 12:48 PM IST