You Searched For "ഉദ്ധവ് താക്കറെ"

തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റം അടിമകളെപ്പോലെ; അവർ ചാണകം പോലും തിന്നുന്നു; ജനാധിപത്യത്തിന് അപകടം; ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ; ജനങ്ങൾ കൂടെ നിൽക്കുമെന്ന് ശരദ് പവാർ
സവർക്കർ ഞങ്ങളുടെ ദൈവമാണ്; ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് നിർത്തുക; ഇല്ലെങ്കിൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാകും; ഈ സമയം നമുക്കിടയിൽ വിള്ളലുണ്ടായാൽ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് പോകും; മാപ്പു പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെ ശിവസേന
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ താഴെ പോകാൻ കാരണം ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ പിടിപ്പുകേട്; ശിവസേനയിലെ കലാപം അടിച്ചമർത്തുന്നതിൽ ഉദ്ധവ് അമ്പേ പരാജയമായി; അവസാനനിമിഷം വരെ പോരാടാതെ രാജി വച്ചതും അബദ്ധമായി; മുന്നണിയെ ഉലയ്ക്കാൻ പോന്ന പരാമർശങ്ങളുമായി ശരദ് പവാറിന്റെ ആത്മകഥ; അജിത് പവാർ തന്നെ ഞെട്ടിച്ചെന്നും പവാർ
രാമക്ഷേത്രം വരുന്നതിൽ സന്തോഷം; നിരവധി പേർ ഇതിന് വേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്; പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ശശി തരൂർ; പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ആം ആദ്മിയും; ഇന്ത്യ മുന്നണിക്കുള്ളിലും ഭിന്നത രൂക്ഷം