SPECIAL REPORTവാക്കാൽ കൊടുത്ത മറുപടി മാത്രം പേപ്പറിലാക്കി വെറുതേ ഒരു ഉത്തരവ്; എൽജിഎസ് നിയമനത്തിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം; സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ വാദം വസ്തുതാപരമല്ലെന്നും നിലപാട്; ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ ഉത്തരവിറക്കി സർക്കാർ; സമരം തുടരുമെന്ന നിലപാടിൽ ഉദ്യോഗാർത്ഥികളുംമറുനാടന് മലയാളി25 Feb 2021 1:15 PM IST