Politicsജനദ്രോഹ ഭരണത്തിന് ജനം നൽകിയ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലം; അക്രമത്തിന്റെയും ഏകാധിപത്യത്തിന്റെയും ചെങ്കോട്ടകൾ പൊളിക്കുന്നത് നിസ്സാര കാര്യമല്ല; പ്രവർത്തകരുടെ കൈ മെയ് മറന്നുള്ള അധ്വാനം അതിനാവശ്യമാണ്; യുഡിഎഫ് തെരഞ്ഞെടുപ്പു വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ചു കെ സുധാകരൻമറുനാടന് മലയാളി10 Nov 2022 2:35 PM IST