You Searched For "ഉപഭോക്താവ്"

യാത്രയ്ക്കിടെ ഇനി എവിടെ ശങ്ക തീര്‍ക്കുമെന്ന ആധി വേണ്ട! പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം; ഉപഭോക്താവല്ലെന്ന കാരണത്താല്‍ ഒരാള്‍ക്ക് പോലും പ്രവേശനം നിഷേധിക്കാന്‍ പാടില്ല; ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി
ഒരു വര്‍ഷത്തെ വാറന്റി നല്‍കിയ എംഫോണ്‍ 7 പ്ലസ് അഞ്ചാം മാസം തകരാറിലായി;  വാറന്റി കാലയളവില്‍ കേടായ ഫോണ്‍ മാറ്റി നല്‍കാന്‍ കൂട്ടാക്കാതെ കടയുടമ; ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവും നല്‍കാന്‍ ഉത്തരവിട്ടു ഉപഭോക്തൃ കോടതി
ഓർഡർ ചെയ്തതിൽ ഒരെണ്ണം കുറവ്; പണം തിരികെ വേണമെന്ന് ഉപഭോക്താവ്; ഹിന്ദി അറിയാത്തതിന് കസ്റ്റമർ കെയർ ഏജന്റ് മോശമായി പെരുമാറി; ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്തതോടെ മാപ്പ് പറഞ്ഞ് സൊമാറ്റൊ