SPECIAL REPORTഅലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളർന്ന് അയൽവക്കത്തെ കിണറ്റിലെത്തിയത് എങ്ങനെ? ഉറപ്പു കുറഞ്ഞ മണ്ണുള്ളിടത്ത് ശക്തമായി മഴ പെയ്യുമ്പോൾ സൂക്ഷിക്കണം; നാം അറിയാതെ ഭുമിക്കുള്ളിൽ തുരങ്കങ്ങൾ രൂപപ്പെടുകയാണ്; കേരളം ഒരു പുതിയ പ്രകൃതി ദുരന്തത്തിന്റെ കൂടി ഭീഷണിയിലോ? ഇരിക്കൂർ സംഭവത്തിന്റെ ശാസ്ത്രീയ വിശദീകരണം ഇങ്ങനെമറുനാടന് മലയാളി12 Dec 2020 10:41 PM IST