You Searched For "ഉമ്മൻ ചാണ്ടി"

കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയും പൂർത്തിയാക്കുന്നത് നിയമസഭയിലെ അമ്പത് വർഷങ്ങൾ; തുടർച്ചയായി അമ്പത് വർഷവും ഒരൊറ്റ നേതാവിനെ നിയമസഭയിലിരുത്തിയ ഖ്യാതി സ്വന്തമാകുന്നതിന്റെ ആവേശത്തിൽ പുതുപ്പള്ളിയും; നിയമസഭാ സമാജികനായി അമ്പതിന്റെ നിറവിലും ആഘോഷങ്ങളേതുമില്ലാതെ ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി കോൺ​ഗ്രസ് നേതാവ്; സംസ്ഥാന സർക്കാർ ആരോപണങ്ങളുടെ നടുച്ചുഴിയിൽ പെട്ടിരിക്കുമ്പോൾ കോൺ​ഗ്രസിന് ഇത് പ്രത്യാശയുടെ പൂക്കാലം
ഞാൻ എങ്ങനെയാണ് രക്ഷപ്പെട്ടത് ...? ഉമ്മൻ ചാണ്ടി  എന്ന വലിയ മനുഷ്യൻ എങ്ങനെയാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്..?  ആ ബ്ലൂ ഫിലിം കാസറ്റ് എവിടെ..? എന്നെ അറസ്റ്റ് ചെയ്യാൻ വന്ന  അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജോർജിനോട് ഞാൻ എന്താണ് പറഞ്ഞത് ..? കേരളത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെയും ഗൂഢാലോചനയുടെയും  യഥാർത്ഥ കഥകൾ  ഞാനിവിടെ വെളിപ്പെടുത്തുകയാണ് ...; വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ നന്ദകുമാർ
മൂന്ന് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തു, 15 മന്ത്രിമാരെയും; നിയമസഭയിലെ ആ കിടിലോൽക്കിടിലം കന്നിക്കാരുടെ ബാച്ച് 1970-77ലേത്! എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോൾ മന്ത്രിക്കസേരയിലെത്തിയത് എം വി രാഘവനും എ.സി. ഷൺമുഖദാദും വക്കം പുരുഷോത്തമൻ, കെ. പങ്കജാക്ഷൻ, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മരും
പരാജയം എന്തെന്ന് അറിയാത്ത നേതാവ്; കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാരുടെ സ്വന്തം നേതാവ്; ഏതൊരു കാര്യത്തെ സമീപിക്കുമ്പോഴും പരിശോധിക്കുന്നത് അതിന്റെ ജനകീയ വശം; ജനമനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രയത്‌നിക്കാൻ മടിയില്ലാത്ത ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജിത്തതിന് അര നൂറ്റാണ്ട്; ഓൺലൈൻ ലോകത്ത് ആഘോഷമാക്കി അണികൾ
1970ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്; ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതു രാഷ്ട്രീയ പ്രവർത്തന രംഗത്തായിരുന്നു; ഉമ്മൻ ചാണ്ടിയാകട്ടെ സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തുടർന്നു; ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം; കഠിനാധ്വാനിയായ സ്ഥിരോത്സാഹി; ഉമ്മൻ ചാണ്ടിയെ കുറിച്ച് പിണറായി വിജയൻ
മാമൻ മാപ്പിള ഹാളിൽ 50 പേർ മാത്രം; ലക്ഷങ്ങൾ ഓൺലൈനിലൂടെ പങ്കെടുത്ത് ആവേശം കൊള്ളും; സോണിയാ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും; പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും രാവിലെ പര്യടനം: കോവിഡ് പ്രോട്ടോക്കോളിൽ ഒതുങ്ങി നിയമസഭയിലെ 50-ാം വാർഷികം ഇന്ന് അസാധ്യ കാര്യങ്ങളുടെ തമ്പുരാൻ ആഘോഷിക്കുന്നത് ഇങ്ങനെ
കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിൽനിന്ന് പടിപടിയായി ഉയർന്ന് കേരളാ മുഖ്യമന്ത്രിവരെ; എന്നും ആൾക്കൂട്ടത്തിന്റെ ആരവമായ ജനകീയൻ; കരുണാകരനെപ്പോലും കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യൻ; സോളാർ വിവാദം വൻ തിരിച്ചടിയായിട്ടും പിടിച്ചുനിന്നു; ബൈക്കിൽ പിറകിൽപോലും യാത്രചെയ്ത് ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ച നയതന്ത്രം; കേരളത്തിലെ ആരാധകർ കാത്തിരുക്കുന്നത് തിരിച്ചുവരാൻ; നിയമസഭയിൽ സുവർണ്ണ ജൂബിലി പൂർത്തിയാക്കി ഉമ്മൻ ചാണ്ടി
ഡി.സി.സി ഓഫീസ് വരാന്തയിൽ പായവിരിച്ചുറങ്ങുന്ന ഉമ്മൻ ചാണ്ടി; കേരളം കണ്ടതിൽവെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി; ഒരാളോടു പോലും ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല; ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്; ആ സന്ദർഭങ്ങളിലെല്ലാം താനൊരു ബെസ്റ്റ് പാർട്ടിയാണ് എന്നു മാത്രമേ അദ്ദേഹം പറയാറുള്ളൂ; ഉമ്മൻ ചാണ്ടിയെ കുറിച്ച് ആര്യാടൻ മുഹമ്മദ് പറയുന്നു
യാചകർക്ക് പോലും നേരിട്ട് വിളിക്കാൻ കഴിയുന്ന ജനപ്രതിനിധി; പരാതിക്കാരുടെ ഭാ​ഗത്ത് നിന്ന് മാത്രം ചിന്തിക്കുന്ന ജനകീയ നേതാവ്; എന്നും ആൾക്കൂട്ടത്തെ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഉമ്മൻ ചാണ്ടി ജനകീയനാകുന്നത് ഇങ്ങനെ
എം ശിവശങ്കരനെ എനിക്ക് നന്നായിട്ടറിയാം, ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു; അദ്ദേഹത്തെ വഷളാക്കിയത്  മുഖ്യമന്ത്രി പിണറായി വിജയനാണോ? ചിരിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞ ആ മറുപടി ഇങ്ങനെ