SPECIAL REPORTഈ ജനങ്ങൾ പീഡിപ്പിക്കപ്പെടുകയാണ് എന്ന് ഞാൻ കരുതുന്നു; രോഹിങ്ക്യൻ ജനങ്ങൾ, പാവങ്ങളായ ഉയിഗൂരികൾ, യസീദികൾ'...; ചരിത്രത്തിൽ ആദ്യമായി ഉയിഗൂരികളുടെ പീഡനത്തിൽ പ്രതികരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പരാമർശം തന്റെ ജീവചരിത്രകാരനായ ഓസ്റ്റൺ ഐവറെയുടെ പുതിയ പുസ്തകത്തിൽ; മാർപ്പാപ്പയുടെ പ്രതികരണം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിട്ടും പ്രതികരിക്കാതെ ചൈനമറുനാടന് ഡെസ്‌ക്24 Nov 2020 3:41 PM IST